Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passengers Injured

Kannur

മ​ദ്യ​ല​ഹ​രി​യി​ൽ കാ​ർ ഓ​ടി​ച്ച് യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

ആ​ല​ക്കോ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച യു​വാ​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ ആ​ല​ക്കോ​ട് ടൗ​ണി​ൽ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​രു​വ​ഞ്ചാ​ൽ ഭാ​ഗ​ത്ത് നി​ന്ന് അ​ര​ങ്ങം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു കാ​ർ.

മ​ദ്യ​ല​ഹ​രി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ എ​തി​ർ​ദി​ശ​യി​ലു​ടെ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​രെ ഇ​ടി​ച്ച​ശേ​ഷ​മാ​ണു റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ത്. ഏ​ഴ് ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ളും ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

കാ​ർ ഓ​ടി​ച്ചി​രു​ന്ന കാ​പ്പി​മ​ല സ്വ​ദേ​ശി​യും ആ​ല​ക്കോ​ട് ബൈ​ക്ക് ഷോ​റും മാ​നേ​ജ​രു​മാ​യ മൂ​ലേ​പ്പ​റ​മ്പി​ൽ ജൂ​ബി​ക്കെ​തി​രെ (47) ആ​ല​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ശേ​ഷം വി​ട്ട​യ​ച്ചു.

Latest News

Corehub Up